സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഇന്നലെ വൻ ആശ്വാസം നൽകിയ വിപണിയിൽ 1120 രൂപയായിരുന്നു പവന് കുറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇന്നത്തെ വർദ്ധനവ്.

ഒരുലക്ഷം തൊടുമോ ഒരു പവൻ്റെ വില എന്ന ആകാംക്ഷയിലായിരുന്നു ആഭരണപ്രേമികൾ. 98,640 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില. 12,000 രൂപയ്ക്ക് മുകളിലാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ വിലയും. 12,330 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

Leave a Reply

Your email address will not be published.