കൊയിലാണ്ടി: കുറുവങ്ങാട് പത്മനിവാസിൽ ബാലൻ (70) അന്തരിച്ചു. ഭാര്യ: ഒ.പി. പത്മകുമാരി . മക്കൾ: ബബീഷ്, ബിബിന , പ്രബിന
മരുമക്കൾ :പ്രകാശൻ നെല്ലാടി, അനിൽകുമാർ ചെമ്പോട്ട് അരിക്കുളം. സഹോദരങ്ങൾ : മധു, പരേതരായ ദാസൻ , ചന്ദ്രൻ ,ലത
സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
