കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് നിയമനം

കെഎപി ആറാം ബറ്റാലിയനില്‍ കുക്ക് തസ്തികയില്‍ രണ്ട് ക്യാമ്പ് ഫോളോവര്‍മാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡിസംബര്‍ 18ന് രാവിലെ 11ന് ബറ്റാലിയന്‍ ഓഫീസില്‍ കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. അപേക്ഷ, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ സഹിതം എത്തണം

Leave a Reply

Your email address will not be published.