പൂക്കാട്, പനായി റോഡ് നെല്ല്യേടത്ത് അബ്ദുള്ള കോയ (67) അന്തരിച്ചു. ഭാര്യ : തിരുവമ്പാടി ഖാസിയായിരുന്ന പരേതനായ വണ്ടൂർ മുഹമ്മദ് മുസ്ലിയാരുടെ മകൾ സക്കീന [മർക്കസ് സ്കൂൾ പൂക്കാട് ] മകൾ : നദ്‌വ [ഏഴാം ക്ലാസ് വിദ്യാർത്ഥിനി മർക്കസ് സ്കൂൾ പൂക്കാട് സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അബുൽ സലീം,സുഹറ ,റജുല ഹാസിറ ഭാര്യ: സക്കീന തിരുവമ്പാടി [ മർക്കസ് സ്കൂൾ പൂക്കാട് ] മകൾ ‘: നദ്‌വ സഹോദരങ്ങൾ: അബ്ദുൽ റഹ്മാൻ അബ്ദുൽ സലീം സുഹറ, റജുല ഹാസിറ
