മുക്കം മുൻസിപ്പാലിറ്റി എല്‍ഡിഎഫി ന്

 

ആകെ വാര്‍ഡുകള്‍ 34
എല്‍ഡിഎഫ് 16
യുഡിഎഫ് 10
എന്‍ഡിഎ 1
മറ്റുള്ളവര്‍ 7

01 നടുകില്‍- ഭവന വിനോദ് (സ്വതന്ത്ര) – 521 (433)
02 തെച്യാട് – അനീഫ് മുഹമ്മദ് (യുഡിഎഫ്)- 509 (214)
03 കല്ലുരുട്ടി സൗത്ത് – ജിജി ജയരാജ് (സ്വതന്ത്ര) -542 (364)
04 കല്ലുരുട്ടി നോര്‍ത്ത്- സുനിത മാത്യു (യുഡിഎഫ് )- 446 (251)
05 തോട്ടത്തിന്‍കടവ്- നസീറ വിളര്‍മാട്ടുമ്മല്‍(യുഡിഎഫ്)-357(247)
06 തോട്ടത്തിന്‍കടവ് സൗത്ത്- ഉഷാകുമാരി(എല്‍ഡിഎഫ്)- 503(363)
07 നെല്ലിക്കപൊയില്‍ – സിഎ പ്രദീപ്കുമാര്‍(എല്‍ഡിഎഫ്)- 463(313)
08 നീലേശ്വരം-ബബിത മനോജ് (എന്‍ ഡി എ)- 477(277)
09 മുത്തേരി-റാഷിദ് കുന്നത്ത്(എല്‍ഡിഎഫ്)- 513(391)
10 തടപ്പറമ്പ്- അനിത ബാബു(എല്‍ഡിഎഫ്)- 399(357)
11 നെടുമങ്ങാട്- സുനില്‍ പൊയ്യേരി(എല്‍ഡിഎഫ്)- 370(314)
12 അഗസ്ത്യന്‍മുഴി-റൈനീഷ് (എല്‍ഡിഎഫ്)- 371(226)
13 മുക്കം-ഷജീസ് വായലത്ത്(എല്‍ഡിഎഫ്)- 385(204)
14 കുറ്റിപ്പാല- സുഹറാ വഹാബ്(യുഡിഎഫ്)- 373(241)
15 മാമ്പറ്റ-ബിന്ദു രാജന്‍(എല്‍ഡിഎഫ്)- 408(279)
16 കയ്യിട്ടാപ്പൊയില്‍-അഡ്വ.ചാന്ദ്നി(എല്‍ഡിഎഫ്)- 480(218)
17 കച്ചേരി-രാജന്‍ കടുക്കേങ്ങല്‍(എല്‍ഡിഎഫ്)- 416(314)
18 കണക്കുപറമ്പ്-മുഹമ്മദ് നസീം (വെല്‍ഫയര്‍ പാര്‍ട്ടി)- 396(288)
19 മംഗലശ്ശേരി-ശഫീഖ് മാടായി (വെല്‍ഫയര്‍ പാര്‍ട്ടി)- 464(124)
20 ചേന്ദമംഗല്ലൂര്‍-ബനൂജ വി (വെല്‍ഫയര്‍ പാര്‍ട്ടി)- 434(357)
21 പുല്‍പറമ്പ്-ജസീല അസീസ് (സ്വതന്ത്ര)- 401(343)
22 പൊറ്റശ്ശേരി-ലീല പുല്‍പ്പറമ്പില്‍ (എല്‍ഡിഎഫ്)- 441(212)
23 കുറ്റ്യേരിമ്മല്‍-രാജേഷ് പൊറ്റശ്ശേരി (എല്‍ഡിഎഫ്)- 399(374)
24 മണാശ്ശേരി ഈസ്റ്റ്-ബാബു കെ (എല്‍ഡിഎഫ്)- 434(225)
25 മണാശ്ശേരി വെസ്റ്റ്-ബിന്ദു കെ പി (എല്‍ഡിഎഫ്)- 408(322)
26 കരിയാക്കുളങ്ങര-ഗിരിജ (യുഡിഎഫ്)- 406(298)
27 കയ്യേരിക്കല്‍-മനീഷ ഉള്ളാട്ടില്‍ (എല്‍ഡിഎഫ്)- 425(307)
28 വയലക്കര-വളപ്പില്‍ ശിവശങ്കരന്‍ (എല്‍ഡിഎഫ്)- 399(282)
29 മുത്താലം-അബ്ദുള്‍ അസീസ് വാര്‍പ്പില്‍ (സ്വതന്ത്രന്‍)- 499(389)
30 തൂങ്ങുംപുറം-അബ്ദുള്‍ മുനീര്‍ (യുഡിഎഫ്)- 477(319)
31 വെണ്ണക്കോട്-അബ്ദുള്ളക്കുട്ടി വി(യുഡിഎഫ്)- 599(303)
32 ഇരട്ടക്കുളങ്ങര-അബ്ദുല്‍ ശരീഫ് (യുഡിഎഫ്)- 491(390)
33 മുണ്ടുപാറ-റഹ്മത്ത് വി എം (യുഡിഎഫ്)- 777(147)
34 പൂളപ്പൊയില്‍-ഷബാന (യുഡിഎഫ്)- 422(328)

Leave a Reply

Your email address will not be published.

Previous Story

വടകര മുൻസിപ്പാലിറ്റി എല്‍ഡിഎഫിന്

Next Story

കൊയിലാണ്ടി മുൻസിപ്പാലിറ്റി എല്‍ഡിഎഫി ന്

Latest from Main News