ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ ഒരുക്കങ്ങൾ ആസൂത്രണ സമിതി ഹാളിൽ സജ്ജമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത്
പോസ്റ്റൽ ബാലറ്റ്
ആദ്യമെണ്ണുക 1 മുതൽ 14 വരെ ഡിവിഷനുകളിലേത്.
ബാലറ്റ് പേപ്പറുകൾ കൗണ്ടിംഗ് ടേബിളുകളിൽ എത്തിച്ചു തുടങ്ങി.
50 വീതം കെട്ടുകളാണ് എത്തിക്കുന്നത്








