മൂടാടി ഗ്രാമ പഞ്ചായത്ത് വിജയികള്‍
വാര്‍ഡ് ,വിജയി,കക്ഷി,ഭൂരിപക്ഷം
01-കോടിക്കല്‍-കെ.പി.കരിം(യു ഡി എഫ്)-171
02-നന്തി-അനസ് ആയാടത്തില്‍(യു ഡി എഫ്)-103
03-എളമ്പിലാട് നോര്‍ത്ത്-എ.വി.ഉസ്‌ന(യു ഡി എഫ്)-106
04-എളമ്പിലാട് സൗത്ത്-അനസ് അണ്യാട്ട്(എല്‍ ഡി എഫ്)-156
05-വീരവഞ്ചേരി സൗത്ത് -മിനി( എല്‍ ഡി എഫ്)-106
06-വീരവഞ്ചേരി നോര്‍ത്ത്-ഭവാനി(എല്‍ ഡി എഫ്)-98
07-ചിങ്ങപുരം -രൂപേഷ് കൂടത്തില്‍(യു ഡി എഫ്)-178
08-വലിയ മല സുനിത(എല്‍ ഡി എഫ്)-113
09-നെരവത്ത്-സി.കെ.ശ്രീകുമാര്‍(എല്‍ ഡി എഫ്)140
10-മുചുകുന്ന് നോര്‍ത്ത് പി.കെ.ലീല(എല്‍ ഡി എഫ്)-35
11-മുചുകുന്ന് സെന്റര്‍-ഒ.രഘുനാഥ്(എല്‍ ഡി എഫ്)-377
12-മുചുകുന്ന് സൗത്ത് എം.പി അഖില(എല്‍ ഡി എഫ്)-196
13-ഗോപാലപുരം-കെ.കെ.മഞ്ജുള(യു ഡി എഫ്)-444
14-ഹില്‍ബസാര്‍-രമ്യ സുര്‍ജിത്ത്(യു ഡി എഫ്)-80
15-മൂടാടി സെന്റര്‍-ബീന ഗിരീഷ്(എല്‍ ഡി എഫ്)-36
16-പാലക്കുളം-കെ.സത്യന്‍(എല്‍ ഡി.എഫ്)-185
17-മൂടാടി-പപ്പന്‍ മൂടാടി(യു ഡി എഫ്)-നറുക്കെടുപ്പില്‍ വിജയി.
18-വീമംഗലം-സവിത രാമന്‍ വീട്ടില്‍(യു ഡി എഫ് സ്വത)-23
19-കടലൂര്‍-റൗസി ബഷീര്‍(യു ഡി എഫ്)-331
20-ആവിക്കല്‍ സജ്്‌ന പിരിശത്തില്‍(യു ഡി എഫ്)-650
മൊത്തം വാര്‍ഡ് -20
എല്‍ ഡി എഫ് 10
യു ഡി എഫ് -10






