കുറുവങ്ങാട് ഉഷാലയം രവീന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി. മുതിർന്ന കോൺഗ്രസ്സ് (S) സംസ്ഥാന കമ്മിറ്റി അംഗം കുറുവങ്ങാട് ഉഷാലയം രവീന്ദ്രൻ (67) അന്തരിച്ചു. ഭാര്യ പരേതയായ ഉഷ. മക്കൾ. ബബീഷ്.യു.രവീന്ദ്ര (താലൂക്ക് ഓഫീസ് താമരശ്ശേരി) അഷിത. യു. രവീന്ദ്ര (ഇഎസ്ഐ ഹോസ്പിറ്റൽ ഫറോക്ക്) മരുമക്കൾ.ശരത്ത് രവീന്ദ്രൻ താമരശ്ശേരി, സുബിത കുറുവങ്ങാട്. ശവസംസ്കാരം വൈകുന്നേരം 4 മണിക്ക് തറവാട്ടു വളപ്പിൽ.

Leave a Reply

Your email address will not be published.