കോഴിക്കോട് കോർപ്പറേഷൻ വിജയികൾ

കോഴിക്കോട് കോര്‍പ്പറേഷന്‍ ഇതുവരെ വിജയിച്ചവര്‍

വാര്‍ഡ് നമ്പര്‍, പേര്, വിജയി, പാര്‍ട്ടി, വോട്ട് ക്രമത്തില്‍

01: എലത്തൂര്‍ ലത കളങ്കോളി (UDF) 2308

02 ചെട്ടിക്കുളം ഇ സുനില്‍കുമാര്‍ (LDF) 2049

03 എരഞ്ഞിക്കല്‍ ബിപി മനോജ് (LDF) 1988

04 പുത്തൂര്‍ ആമിറ സിറാജ് (LDF) 1943

05 മൊകവൂര്‍ എസ് എം തുഷാര (others) 1807

06 കുണ്ടുപറമ്പ് ഷിംജിത്ത് ടി എസ് (LDF) 2379

07 കരുവിശ്ശേരി എം എം ലത (LDF) 2223

08 മലാപ്പറമ്പ് കെ സി ശോഭിത (UDF) 1844

09 തടമ്പാട്ടുതാഴം ഒതയമംഗലത്ത് സദാശിവന്‍ (LDF) 1837

26 പറയഞ്ചേരി പ്രതിഭ രാജീവ് (LDF) 1514

27 പുതിയറ ബിന്ദു ഉദയകുമാര്‍ (NDA) 952

28 കുതിരവട്ടം ഇന്ദിരാ കൃഷ്ണന്‍ (NDA) 2240

29 പൊറ്റമ്മല്‍ ടി രനീഷ് (NDA) 1425

30 കൊമ്മേരി കവിത അരുണ്‍ (others) 2822

31 കുറ്റിയില്‍ താഴം സുജാത കൂടത്തിങ്കല്‍ (LDF) 1292

32 മേത്തോട്ട് താഴം എം പി വിനീത (LDF) 1387

33 പൊക്കുന്ന് എന്‍ എം ഷിംന (LDF) 2294

34 കിണാശ്ശേരി സക്കീര്‍ കിണാശ്ശേരി (UDF) 3665

51 നടുവട്ടം കൊല്ലരത്ത് സുരേശന്‍ (LDF) 1976

52 നടുവട്ടം ഈസ്റ്റ് തസ്ലീന കെ പി (LDF) 2227

53 അരക്കിണര്‍ പി പി ബീരാന്‍ കോയ (LDF) 2465

54 മാത്തോട്ടം ഈ അനിതകുമാരി (LDF) 2420.

55 പയ്യാനക്കല്‍ മണ്ണടത്ത് പറമ്പ് സൈബുന്നീസ (UDF) 1695

56 നാഡി നഗര്‍ ഫസ്‌ന ഷംസുദ്ദീന്‍ (UDF) 2223

57 ചക്കുംകടവ് സ്മിത ഷല്‍ജി (UDF) 2429

58 മുഖദാര്‍ ടി പി എം ജി ഷാന്‍ (UDF) 5565

59 കുറ്റിച്ചിറ അഡ്വ. ഫാത്തിമ തഹലീയ (UDF) 3740

60 ചാലപ്പുറം അനില്‍കുമാര്‍ കെ പി (NDA) 734

61 പാളയം അഡ്വ. സാറ ജാഫര്‍ (LDF) 1273

62 മാവൂര്‍ റോഡ് ശ്രീജ സി നായര്‍ (NDA) 733

63 മൂന്നാലിങ്കല്‍ സഫറി വെള്ളയില്‍ (UDF) 1351

Leave a Reply

Your email address will not be published.

Previous Story

തെരഞ്ഞെടുപ്പ് വിജയികള്‍ – മുനിസിപ്പാലിറ്റി (മുക്കം,പയ്യോളി,രാമനാട്ടുകര)

Next Story

പയ്യോളി നഗരസഭ യുഡിഎഫ് നിലനിർത്തി

Latest from Main News

തെരഞ്ഞെടുപ്പ് വിജയികള്‍ – മുനിസിപ്പാലിറ്റി (മുക്കം,പയ്യോളി,രാമനാട്ടുകര)

തെരഞ്ഞെടുപ്പ് വിജയികള്‍ – മുനിസിപ്പാലിറ്റി (വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍) മുക്കം വാര്‍ഡ് 01 നടുകില്‍- ഭവന വിനോദ്

ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ ഒരുക്കങ്ങൾ ആസൂത്രണ സമിതി ഹാളിൽ സജ്ജമായി

  ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ ഒരുക്കങ്ങൾ ആസൂത്രണ സമിതി ഹാളിൽ സജ്ജമായി.കോഴിക്കോട് ജില്ലാ പഞ്ചായത്ത് പോസ്റ്റൽ ബാലറ്റ്

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കോര്‍പറേഷന്‍: കോഴിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് മുനിസിപ്പാലിറ്റികള്‍ കൊയിലാണ്ടി: ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി വടകര: നഗരസഭ ടൗണ്‍ഹാള്‍, വടകര പയ്യോളി: