തെരഞ്ഞെടുപ്പ് വിജയികള്‍ – മുനിസിപ്പാലിറ്റി
(വാര്‍ഡ്, സ്ഥാനാര്‍ഥി, ലഭിച്ച വോട്ട് എന്ന ക്രമത്തില്‍)
മുക്കം
വാര്‍ഡ് 01 നടുകില്‍- ഭവന വിനോദ് (സ്വതന്ത്ര സ്ഥാനാര്‍ഥി) – 521 വോട്ടുകള്‍
വാര്‍ഡ് 02 തെച്യാട് – അനീഫ് മുഹമ്മദ് (യുഡിഎഫ്)- 509 വോട്ടുകള്‍
വാര്‍ഡ് 03 കല്ലുരുട്ടി സൗത്ത് – ജിജി ജയരാജ് (സ്വതന്ത്ര സ്ഥാനാര്‍ഥി) -542 വോട്ടുകള്‍
വാര്‍ഡ് 04 കല്ലുരുട്ടി നോര്‍ത്ത് സുനിത മാത്യു (യുഡിഎഫ് )- 446 വോട്ടുകള്‍
വാര്‍ഡ് 05 തോട്ടത്തിന്‍കടവ് നസീറ വിളര്‍മാട്ടുമ്മല്‍ (യുഡിഎഫ്)-357 വോട്ടുകള്‍
വാര്‍ഡ് 06 തോട്ടത്തിന്‍കടവ് സൗത്ത് ഉഷാകുമാരി (എല്‍ഡിഎഫ്)- 503 വോട്ടുകള്‍
പയ്യോളി
വാര്‍ഡ് 004 മൂരാട് – വിവേക് ടി എം ( എല്‍ഡിഎഫ്) – 689 വോട്ടുകള്‍
രാമനാട്ടുകര
വാര്‍ഡ് -01 പരുത്തിപ്പാറ-കല്ലട മുഹമ്മദ് അലി (യുഡിഎഫ്) 512 വോട്ടുകള്‍
വാര്‍ഡ് -02 കരിങ്കല്ലായി- കെ കെ മുഹമ്മദ് കോയ (യുഡിഎഫ്) 554 വോട്ടുകള്‍
വാര്‍ഡ് -03 പരുത്തിപ്പാറ സൗത്ത്- പിടി നദീറ (യുഡിഎഫ്) 513 വോട്ടുകള്‍
വാര്‍ഡ് -04 ഫറൂഖ് കോളേജ്- ഈസ്റ്റ് നസിറ റഈസ് (യുഡിഎഫ്) 438 വോട്ടുകള്‍
വാര്‍ഡ് -05 മേലെവാരം- കെ സി സുലോചന (സ്വതന്ത്ര സ്ഥാനാര്‍ത്ഥി) 315 വോട്ടുകള്‍
വാര്‍ഡ് -06 അടിവാരം – മണ്ണോടി രാജീവ് (യുഡിഎഫ്) 296 വോട്ടുകള്‍
വാര്‍ഡ് -07 കട്ടയാട്ട്താഴം സജന റഷീദ് (യുഡിഎഫ്) 506 വോട്ടുകള്‍







