കോര്‍പറേഷന്‍: കോഴിക്കോട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി
സ്‌കൂള്‍, നടക്കാവ്
മുനിസിപ്പാലിറ്റികള്‍
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ്, കൊയിലാണ്ടി
വടകര: നഗരസഭ ടൗണ്‍ഹാള്‍, വടകര
പയ്യോളി: ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍, പയ്യോളി
രാമനാട്ടുകര: യൂസെഫ് അല്‍ സഖര്‍ ഓഡിറ്റോറിയം
ഫാറൂഖ് കോളേജ്, രാമനാട്ടുകര
കൊടുവള്ളി: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി
മുക്കം: ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം
ഫറോക്ക്: ഫാറൂഖ് കോളേജ് ഓഡിറ്റോറിയം ആന്റ്
ട്രെയിനിംഗ് കോളേജ്, ഫറോക്ക്
ബ്ലോക്ക് പഞ്ചായത്തുകള്‍
വടകര: ഗവ. കോളേജ് മടപ്പള്ളി
തൂണേരി: കടത്തനാട് രാജാസ് ഹയര്‍സെക്കന്‍ഡറി
സ്‌കൂള്‍, പുറമേരി
കുന്നുമ്മല്‍: നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വട്ടോളി
തോടന്നൂര്‍: സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍,
വടകര
മേലടി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പയ്യോളി
പേരാമ്പ്ര: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, പേരാമ്പ്ര
ബാലുശ്ശേരി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ബാലുശ്ശേരി
പന്തലായനി: ഗവ. മാപ്പിള വൊക്കേഷണല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊയിലണ്ടി
ചേളന്നൂര്‍: ഗവ. പോളിടെക്നിക്ക് കോളേജ്, വെസ്റ്റ്ഹില്‍
കൊടുവള്ളി: കെഎംഒ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊടുവള്ളി
കുന്ദമംഗലം: മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കോഴിക്കോട്
കോഴിക്കോട്: സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,
തളി കോഴിക്കോട്







