ചെങ്ങോട്ടുകാവ് യു.ഡി.എഫിന്.
യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍
വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍
01.അരങ്ങാടത്ത്-ബബിന(കോണ്‍)-43
02-ആന്തട്ട-സുധ കാവുങ്കപൊയില്‍(ബി ജെ പി)243
03-മേലൂര്‍ വെസ്റ്റ്-അരുണ്‍ കട്ടയാട്ട് മീത്തല്‍(ബി ജെ പി)-129
04-മേലൂര്‍ ഈസ്റ്റ്-പുഷ്പ കുറുവണ്ണാരി(സി പി എം)-144
05-എളാട്ടേരി നോര്‍ത്ത്-എം.ശശി(ബി ജെ പി)-198
06-എളാട്ടേരി സൗത്ത്-കെ.എന്‍.ഭാസ്‌ക്കരന്‍(കോണ്‍)-383
07-ചേലിയ ടൗണ്‍-സുഗിത തെക്കേടത്ത്(ബി ജെ പി)-91
08-ചേലിയ ഈസ്റ്റ്-ജിജില മാവിലായി(സി പി എം)-224
09-ചേലിയ സൗത്ത്-സുചിത്ര (കോണ്‍)-102
10-കലോപൊയില്‍-കെ.ശശികുമാര്‍(സി പി എം)-138
11-ഞാണം പൊയില്‍-പി.എം.രജിലേഷ്(സി പി എം)-229
12-ഞാണം പൊയില്‍ വെസ്റ്റ് -ഷീജ പടിഞ്ഞാറെ ഈന്തോളി(സി പി എം)-172
13-എടക്കുളം സെന്റര്‍-തെസ് ലീന(മു.ലീഗ്)-199
14-പൊയില്‍ക്കാവ് മിഥുന്‍(ഉണ്ണിക്കുട്ടന്‍)(കോണ്‍)
15-മങ്ങാട്-ബി.കെ.അജിത (കോണ്‍)-22
16-കവലാട്-അഡ്വ.ലത്തിഫ്(മു.ലീഗ്)-171
17-എടക്കുളം വെസ്റ്റ് -ശ്രീജ തപസ്യ(കോണ്‍)-357
18-മാടാക്കര-സി.പി.അലി(മു.ലീഗ്) -372







