ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന്
യു.ഡി.എഫ് – 10, എൽ.ഡി.എഫ് – 9, മറ്റുള്ളവർ – 1
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4
അരിക്കുളം പഞ്ചായത്ത് എൽ.ഡി.എഫ് നയിക്കും. എൽ.ഡി.എഫ് – 8, യു.ഡി.എഫ് 5, മറ്റുള്ളവർ 2
യു ഡി എഫ് – 9 എൽ ഡി എഫ് – 7 ബി ജെ പി – 2
കൊയിലാണ്ടി നഗരസഭ വാർഡ് 26 വി.ടി സുരേന്ദ്രൻ, 27 ബിനില എന്നിവർ വിജയിച്ചു.
കാട്ടിലപീടിക : പരേതനായ തുറമംഗലത്ത് മൊയ്തീൻ കോയയുടെ ഭാര്യ കീഴാരി കദീശുമ്മ ( 85 വയസ്സ്) അന്തരിച്ചു. മക്കൾ: മുഹമ്മദ് കോയ,