മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി അന്തരിച്ചു

മേപ്പയ്യൂർ മഞ്ഞക്കുളം മാവിലാംകണ്ടി ദേവി പി. സി (76) അന്തരിച്ചു. ഭർത്താവ് പരേതനായ മാവിലാംകണ്ടി സി . എം നാരായണൻ (റിട്ട. PWD ). മക്കൾ :ബിന്ദു (സിവിൽ എഞ്ചിനീയർ, കൊയിലാണ്ടി ),ബീന (താലൂക്ക് ഹോസ്പിറ്റൽ കൊയിലാണ്ടി ) ,ബീജ കന്നൂര് , ശ്രീജ (അംഗൻവാടി ടീച്ചർ കീഴരിയൂർ). സഹോദരങ്ങൾ: മുള്ളൻകുന്നിലെ കുഞ്ഞിരാമൻ, കല്യാണി , ശാരദ, പരേതരായ കണ്ണൻ, കുമാരൻ ,
മരുമക്കൾ: നാരായണൻ പെരുവട്ടൂർ (റിട്ട. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സി.ജയരാജ് മുചുകുന്ന് (അക്ഷയ സെൻ്റർ കൊയിലാണ്ടി) ,ഗിരീഷ് കുമാർ കന്നൂര് (ബിസിനസ്) ,
പാറക്കീൽ അശോകൻ കീഴരിയൂർ ( റിട്ട. സെക്രട്ടറി, സർവീസ് സഹകരണ ബാങ്ക് കീഴരിയൂർ.), സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published.