തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങി. അതിരാവിലെ മുതൽ എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ്. പ്രായമായവരെയും മറ്റും ഓപ്പൺ വോട്ട് ചെയ്യിക്കാൻ പ്രവർത്തകൻ മത്സരിക്കുകയാണ്
കുറുവങ്ങാട് ചനിയേരി സ്കൂളിൽ വോട്ടിംങ്ങ് മെഷീൻ നിന്നു. കുറച്ചു നേരം വോട്ടെടുപ്പ് തടസ്സപ്പെട്ടു.
ഓപ്പൺ വോട്ട് ചെയ്യിക്കാൻ കൊണ്ടുവരുന്ന സഹായിയുടെ വിരലിലും മഷി പുരട്ടുന്നുണ്ട്. അതിനാൽ അവർക്ക് രണ്ട് വോട്ട് ചെയ്യാൻ ആവില്ല.







