തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ്
ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 214065
വോട്ട് ചെയ്ത സ്ത്രീകള്‍ : 224524
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : —
പോളിംഗ് ശതമാനം- 16.35%
പോളിംഗ് ശതമാനം
കോഴിക്കോട് കോർപ്പറേഷൻ- 13.83%
നഗരസഭ
കൊയിലാണ്ടി – 16.49%
വടകര – 16.69%
പയ്യോളി- 16.6%
രാമനാട്ടുകര- 18.55%
ഫറോക്ക്- 14.44%
കൊടുവള്ളി- 16.29%
മുക്കം- 17.31%
ബ്ലോക്ക് പഞ്ചായത്തുകൾ
* വടകര – 17.5%
* തൂണേരി – 18.03%
* കുന്നുമ്മൽ – 15.95%
* തോടന്നൂർ – 18.54%
* മേലടി – 17.63%
* പേരാമ്പ്ര – 16.25%
* ബാലുശ്ശേരി – 16.54%
* പന്തലായനി – 16.99%
* ചേളന്നൂർ – 17.75%
* കൊടുവള്ളി – 16.67%
* കുന്ദമംഗലം – 16.4%
* കോഴിക്കോട് – 16.07%






