തദ്ദേശ തിരഞ്ഞെടുപ്പ് അപ്‌ഡേറ്റ്‌സ് 2025 ഡിസംബര്‍ 11

/

തദ്ദേശ തിരഞ്ഞെടുപ്പ് 2025 അപ്‌ഡേറ്റ്‌സ് 2025 ഡിസംബര്‍ 11

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് – 8.30 AM

ജില്ലയില്‍ നിലവില്‍ 178385 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത പുരുഷന്‍മാര്‍ : 90364

വോട്ട് ചെയ്ത സ്ത്രീകള്‍ : 88021

വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : —

പോളിംഗ് ശതമാനം- 6.65%

Leave a Reply

Your email address will not be published.