കൊയിലാണ്ടി വിയ്യൂർ അരീക്കൽ മീത്തൽ ബാലൻ അന്തരിച്ചു

കൊയിലാണ്ടി വിയ്യൂർ അരീക്കൽ മീത്തൽ ബാലൻ (78) അന്തരിച്ചു. ഭാര്യ ദേവകി, മക്കൾ ബിനു, ഷിനു. സഹോദരങ്ങൾ ദേവകി, പരേതയായ മാധവി, ചന്ദ്രൻ വാഴവളപ്പിൽ. സംസ്ക്കാരം രാത്രി 11 മണി വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.