കീഴരിയൂർ കുനിയിൽ ഗംഗാധരൻ നായർ (84) അന്തരിച്ചു. കീഴരിയൂരിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, കീഴരിയൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിന് നേതൃത്വം വഹിച്ചിട്ടുണ്ട്. കർഷക സമരത്തിലും, മിച്ചഭൂമി സമരത്തിലും ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
ഭാര്യ പരേതയായ ദേവിഅമ്മ. മകൾ രാജമല്ലി, ജ്യോതി, ജാൻസി, (മാനേജർ റീലിൻസ് നിപ്പോൺ ലൈഫ് ഇൻഷുറൻസ് കോഴിക്കോട്). മരുമക്കൾ എം രാധാകൃഷ്ണൻ, വേണു കെ (ഉള്ളൂർ) സജീവ് കുമാർ. പി (മാനേജർ ഏഷ്യാനെറ്റ് സാറ്റ്ലൈറ്റ് കമ്മ്യൂണിക്കേഷൻ ലിമിറ്റ്). സഹോദരികൾ ദാക്ഷായണി, കമല (ചേമഞ്ചേരി), കുഞ്ഞിലക്ഷ്മി അമ്മ, നളിനി (പുൽപള്ളി). സഞ്ചയനം ശനിയാഴ്ച.







