ചേലിയ കോട്ട് കൃഷ്ണൻ നായർ അന്തരിച്ചു

ചേലിയ: കോട്ട് കൃഷ്ണൻ നായർ( 86) അന്തരിച്ചു. ഭാര്യ ലീലാമ്മ. മക്കൾ: ചന്ദ്രശേഖരൻ (എൽ ഐ സി കൊയിലാണ്ടി ), മിനി കീഴലത്ത് പൊയിൽ (ചേമഞ്ചേരി), ബിന്ദു പുതുശ്ശേരി.
മരുമക്കൾ: കെ.പി. ബാബുരാജൻ ചേമഞ്ചേരി, മുരളീധരൻ ചെറുകുളം, ലൈല (സബ് ട്രഷറി കൊയിലാണ്ടി )
സഹോദരങ്ങൾ: പരേതനായ ശ്രീധരൻ നായർ, നാരായണൻ നായർ. സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.