വാഹനത്തിൽ നിന്നു റോഡിലേക്കു ചോർന്ന ഓയിൽ നീക്കം ചെയ്തു

ചേമഞ്ചേരി: ഇന്ന് വൈകുന്നേരം മൂന്നരയോടെ ചേമഞ്ചേരി ബൈപ്പാസ് റോഡിലൂടെ സഞ്ചരിച്ച വാഹനത്തിൽ നിന്നു   ഓയിൽ ലീക്കായത് .വാഹനം തെന്നിമാറാൻ സാധ്യത ഉണ്ടായതിനാൽ അഗ്നിരക്ഷാസേന അടിയന്തര ഇടപെടൽ നടത്തി. സംഭവ സ്ഥലത്തെത്തിയ സംഘം വെള്ളം പമ്പ് ചെയ്ത് റോഡിലേറ്റിയിരുന്ന ഓയിൽ പൂർണ്ണമായി നീക്കം ചെയ്തു. SFRO അനൂപ് ബി.കെ.യുടെ നേതൃത്വത്തിൽ FROമാരായ സിജിത്ത് സി., സാരംഗ്, നിതിൻ രാജ്, ഹോംഗാർഡുകൾ ആയ ഓം പ്രകാശ്, രാജേഷ് കെ.പി. എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.