കൊയിലാണ്ടി : കെ എൻ എം കൊയിലാണ്ടി മണ്ഡലം മദ്റസ സർഗമേള രണ്ട് ദിവസങ്ങളിലായി മൂടാടി ഹാജി പി കെ മെമ്മോറിയൽ സ്കൂളിൽ വെച്ച് നടന്നു. കെ എൻ എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി എൻ കെ എം സകരിയ്യ ഉദ്ഘാടനം ചെയ്തു .കൺവീനർ റാഷിദ് മണമൽ സ്വാഗതം പറഞ്ഞു. സ്വാഗതം സംഘം ചെയർമാൻ ശുഐബ് പി.കെ അധ്യക്ഷം വഹിച്ചു .മദ്റസ മുഫത്തിഷ് മുഹമ്മദലി മൗലവി കിട്ടപ്പാറ ആശംസ നേർന്നു. കെ എൻ എം കൊയിലാണ്ടി മണ്ഡലം ഭാരവാഹികളായ ടി.വി അബ്ദുൽ ഖാദർ ,ഫസൽ മാസ്റ്റർ ,ജലീൽ ,ഇസ്മാഈൽ ട്ടി പി ,അബ്ദു സി കെ തുടങ്ങിയവർ സംസാരിച്ചു , അഞ്ച് വിഭാഗങ്ങളിലായി .അറുപത്തെട്ട് ഇനങ്ങളിലായി നൂറ് കണക്കിന് വിദ്യാർത്ഥികൾ മൽസരിച്ചു. ഇർഷാദ് അറബിക് സ്കുൾ ഒവറോൾ നേടി. കൊല്ലം സലഫി മദ്റസ രണ്ടാം സ്ഥാനവും ദഅവ മദ്റസ മുന്നാം സ്ഥാനവും കരസ്ഥമാക്കി.
Latest from Local News
താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍
അരിക്കുളം തറമലങ്ങാടിയിൽ തെങ്ങ് കടപുഴകി വീണു വയോധികൻ മരിച്ചു. വേട്ടർ കണ്ടി ചന്തു (80) വാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം.
കൊയിലാണ്ടി റോഡ് പണി കഴിഞ്ഞ ഉടനതന്നെ കാലതാമസം വരുത്താതെ അതാത് പോയിന്റിൽ സീബ്ര ലൈൻ വരക്കണമെന്ന് കേരള വ്യാപാരി വ്യവസായി
സർക്കാരിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങളും പദ്ധതികളുമെല്ലാം കടലൂരിലെ ജനങ്ങളെ അറിയിക്കാനും അതിവേഗത്തിൽ വിവരങ്ങൾ കൈമാറാനും നിർദ്ദേശങ്ങൾ പങ്ക് വെയ്ക്കാനുമായെല്ലാം പുതിയ മാതൃകയുമായി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 01 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശു രോഗ വിഭാഗം ഡോ:ദൃശ്യ 9:30







