നടേരി പെരോത്ത് ജാനു അന്തരിച്ചു

നടേരി പെരോത്ത് ജാനു (76 വയസ്സ്) അന്തരിച്ചു ഭർത്താവ് പരേതനായ ചാത്തുക്കുട്ടി. മക്കൾ പ്രകാശൻ , ബേബി
മരുമക്കൾ പരേതയായ ജീജ, ഗീത സഹോദരങ്ങൾ ദാമോദരൻ ,ഗീത, രമ,പുഷ്പ, തങ്ക, അശോകൻ, കൃഷ്ണൻ, സത്യൻ.

Leave a Reply

Your email address will not be published.