കുറ്റ്യാടി: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കുറ്റ്യാടി ചെറിയ കുംബളം സ്വദേശി വാഴയില്‍ അസ്ഹർ ഹമീദ് (35) ആണ് മരിച്ചത്
ഒമാനിലെ ഖാബൂറയില്‍ വച്ച് അസ്ഹർ ഹമീദ് സഞ്ചരിച്ച കാർ ഡിവൈഡറില്‍ ഇടിച്ചായിരുന്നു അപകടം. പിതാവ് ഹമീദ് ഏതാനും വർഷം മുമ്ബ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു.
മാതാവ്: താഹിറ. ഭാര്യ: ഹഷ്മിയ. മകള്‍: ദനീൻ.






