കരുവണ്ണൂർ ബ്ലോക്ക് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം ചെയ്തു. കെ. രാജീവൻ അധ്യക്ഷം വഹിച്ചു. എ.പി. ഷാജി മാസ്റ്റർ എം.കെ.പരീത് മാസ്റ്റർ, പി.കെ. ഇബ്രാഹിം എൻ.കെ.ഷബീർ, ബപ്പൻ കുട്ടി നടുവണ്ണൂർ, കെ പി.സത്യൻ, എം.കെ. ജലീൽ, സദാനന്ദൻ പാറക്കൽ, മനോജ് അഴകത്ത്, ബുഹാരി മാസ്റ്റർ, അബൂബക്കർ സിദ്ധീഖ്, കാദർ പറമ്പത്ത്, ചന്ദ്രൻ കോതേരി, ഷിബിലി രവീന്ദ്രൻ, കൃഷ്ണദാസ് ചീടത്തിൽ, എം. സത്യനാഥൻ മാസ്റ്റർ സംസാരിച്ചു.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ സ്ഥാനാർത്ഥി ഷറീന എം.പി, കെ.ടി. കെ. റഷീദ്, അഷ്റഫ് പുതിയപ്പുറം, സുബൈർ പരപ്പിൽ, ടി.നിസാർ മാസ്റ്റർ, റാഷിദ് മാസ്റ്റർ, മോളി കാഞ്ഞൂര്, സുരേന്ദ്രൻ പാലേരി, ഷഹർ ബാനു സാദത്ത് എന്നിവർ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾക്ക് ശേഷം തറമലൊടിമുക്കിൽ സമാപിച്ചു. ഇന്ന് രണ്ടാം ദിവസത്തെ പര്യാടനം ഉച്ചയ്ക്ക് (ശനി) 2 മണിക്ക് എളേടത്ത് താഴെ നിന്നും ആരംഭിച്ച് വൈകീട്ട് 6 മണിക്ക് ചെമ്മലപ്പുറ ലീഗ് ഹൗസ് പരിസരത്ത് സമാപിക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Next Story

ജെ സി ഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണം ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ

Latest from Local News

ജെ സി ഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണം ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ

ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺകുമാർ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 06-12-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ ഓർത്തോവിഭാഗം ഡോ രവികുമാർ ‘ ജനറൽസർജറി ഡോ.അരുൺ എസ് ജനറൽ