കൊയിലാണ്ടി കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ അന്തരിച്ചു

/

കൊയിലാണ്ടി : കൊല്ലം മൂസ്സാങ്കാത്ത് അബ്ദുൽ ഖാദർ (78) അന്തരിച്ചു. ഭാര്യ : പരേതയായ നഫീസ. മക്കൾ : ഫൈസൽ , സിറാജ് , അഷ്ക്കർ ( മൂവരും കുവൈത്ത് ).നാസില, സാബിറ. മരുമക്കൾ : അബ്ദുലത്തീഫ് ( കുണ്ടുങ്ങൽ ) ,റിയാസ് ബക്കർ ( കൊയിലാണ്ടി ) , നൂരിയ (പുറക്കാട് ) , റംസി (വടകര), ബിൻസി (നടുവണ്ണൂർ ). സഹോദരങ്ങൾ : പരേതയായ ഇമ്പിച്ചി പാത്തു (കോയാസ് ), അഹമ്മദ് ( പിണറാഴി ) , ആമിന , അബ്ദുൾ ഹമീദ് , അബ്ദുറഹ്മാൻ , നഫീസ

Leave a Reply

Your email address will not be published.