യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

/

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന് മാത്രം റദ്ദാക്കിയത്. പല യാത്രക്കാരും വിമാനത്താവളത്തിൽ എത്തിയതിന് ശേഷമാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്. അത് പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ഒപ്പം സർവീസ് നടത്തുന്ന വിമാനങ്ങൾ വൈകുന്നതും യാത്രക്കാരെ ദുരിതത്തിൽ ആക്കുന്നുണ്ട്.

Leave a Reply

Your email address will not be published.