കാപ്പാട് : കാരന്നൂർ യു പി സ്കൂളിലെ മുൻ അധ്യാപകൻ പാറോൽ താഴെ കരുണാകരൻ (67) അന്തരിച്ചു. ഭാര്യ : ബീന (റിട്ട : പ്രധാന അധ്യാപിക കാരന്നൂർ യുപി സ്കൂൾ) മക്കൾ : അശ്വിൻ, അശ്വതി മരുമകൾ : അഞ്ജലി സഹോദരങ്ങൾ: വേണുഗോപാൽ ( റിട്ട: എഫ്സിഐ തൊഴിലാളി ) , ദാക്ഷായനിയമ്മ, ദേവി അമ്മ ,പരേതയായ ജയലക്ഷ്മി അമ്മ
