സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.

മലയോര മേഖലയിൽ ഉള്ളവർക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം

Next Story

കാപ്പാട് പാറോൽ താഴെ കരുണാകരൻ അന്തരിച്ചു

Latest from Local News

സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ പുസ്തക പ്രകാശനം നടത്തി

സി.എം. വീണ മൊയിലോത്തറയുടെ നോവലായ ‘പൂക്കാലം മറന്ന് ഒരുവൾ’ എഴുത്തുകാരൻ ഡോ: സോമൻ കടലൂർ പ്രകാശനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ

കൊയിലാണ്ടി ജോയിൻ്റ് ആർ.ടി.ഒ ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച് നടത്തി

കേന്ദ്ര സർക്കാറിൻ്റെ മോട്ടോർ വാഹന ഫിറ്റ്നസ് ചാർജ് വർദ്ധനവിനെതിരെയും, ആർ.ടി.ഒ ഓഫീസിലെ സമയ നിയന്ത്രണം ഒഴിവാക്കുക, ഡ്രൈവിങ്ങ് സ്കൂൾ മേഖലയിലെ പ്രശ്നങ്ങൾ

പയ്യോളി മിക്സ്ചർ വിവാദം: വ്യാജ പ്രചാരണങ്ങൾക്കെതിരെ ബേക്കേഴ്സ് അസോസിയേഷൻ

പയ്യോളി മിക്ചറിൻ്റെ  ‘ഷിറിൻ ഫുഡ് പ്രൊഡക്ട്’ എന്ന പേരിൽ പയ്യോളിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന സ്ഥാപനത്തിന് ഫുഡ് സേഫ്റ്റി വിഭാഗം താഴിട്ടത് ഇതിനോടകം

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്‌റ്റ് സീസൺ 5 ഡിസംബർ 26, 27, 28 തിയതികളിൽ നടക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ

ഓസ്‌ക്കാര്‍ മത്സ്യങ്ങളില്‍ തിളങ്ങി സിബിതയുടെ ജീവിതം

അലങ്കാര മത്സ്യം വളര്‍ത്തലും പരിപാലനവും വെറും ഹോബി മാത്രമല്ല വലിയൊരു വരുമാന മാര്‍ഗ്ഗം കൂടിയാണെന്ന് തെളിയിക്കുകയാണ് മൂടാടി മൂത്താട്ടില്‍ വി.കെ.സിബിത. മാസത്തില്‍