പി.എസ്.സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

പി.എസ്.സി കോഴിക്കോട് ഡിസംബര്‍ ആറിന് നടത്താന്‍ നിശ്ചയിച്ച വുമണ്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ ട്രെയിനി (കാറ്റഗറി നമ്പര്‍: 215/2025) തസ്തികയിലേക്കുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം. കൊയിലാണ്ടി ഗവ. മാപ്പിള വി.എച്ച്.എസ്.എസ്, ബാലുശ്ശേരി ജി.വി.എച്ച്.എസ്.എസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളാണ് യഥാക്രമം കൊയിലാണ്ടി പന്തലായനി ജി.എച്ച്.എസ്.എസ്, ബാലുശ്ശേരി ശ്രീ ഗോകുലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയിലേക്ക് മാറ്റിയതെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published.