കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം

കൊയിലാണ്ടി നഗരസഭ ഭരണം യുഡിഎഫ് പിടിച്ചെടുക്കുമെന്ന് കോൺഗ്രസ് നേതാവ് വി.ടി ബാലറാം. കൊയിലാണ്ടി നഗരസഭയില മുത്താമ്പിയിൽ യു ഡി എഫ് പ്രചരണത്തിന്ന് എത്തിയതായിരുന്നു അദ്ദേഹം ‘.യുഡിഎഫ് സ്ഥാനാർത്ഥികളായ റാഷിദ് മുത്താമ്പി, റീന ലാലിഷ പുതുക്കുടി എന്നിവർക്ക് വേണ്ടി അദ്ദേഹം പ്രചരണം നടത്തി

Leave a Reply

Your email address will not be published.