കീഴരിയൂർ കോണിൽ മീത്തൽ കാർത്യായനി (93) അന്തരിച്ചു. ഭർത്താവ് പരേതനായ കോണിൽ മീത്തൽ കേളപ്പൻ. മക്കൾ ചന്ദ്രിക, കെ.സുരേഷ് ബാബു (റിട്ട.ഹെഡ്മാസ്റ്റർ കണ്ണോത്ത് യു.പി സ്ക്കൂൾ), കെ.എം പ്രകാശൻ (റിട്ട.അസിസ്റ്റന്റ് സെക്രട്ടറി ജില്ലാ പഞ്ചായത്ത് കോഴിക്കോട്), കെ.എം പ്രമോദ് ദാസ് (അധ്യാപകൻ,സൈലം പേരാമ്പ്ര). മരുമക്കൾ നാരായണൻ മതുമ്മൽ, സുഹന്ന (ചെറിയ കുമ്പളം), ശ്രീലത എം.ടി (സബ് ഡിവിഷൻ എഞ്ചിനിയർ ടെലികോം, കോഴിക്കോട്), സീമ (അധ്യാപിക, ജി.വി.എച്ച് എസ്.എസ് മേപ്പയ്യൂർ) സഹോദരങ്ങൾ ശങ്കരൻ, രാജൻ അഞ്ചാംപീടിക, ജാനകി പേരാമ്പ്ര, ദാക്ഷായണി ടീച്ചർ, പരേതയായ നാരായണി പന്തിരിക്കര.
