ജില്ലാ പഞ്ചായത്ത് അരിക്കുളം ഡിവിഷൻ സ്ഥാനാർത്ഥി ലത കെ പെറ്റയിലിൻ്റെ പര്യടനം ബുധനാഴ്ച ( 3 -12 -25) രാവിലെ 10 മണിക്ക് ഹിൽ ബസാറിൽ ഡി.സി.സി പ്രസിഡണ്ട് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.
11.00 വലിയമല
11.30 മുചുകുന്ന് വടക്ക് ഭാഗം
12.00 ഓട്ടുകമ്പനി
1.00 കൊയിലോത്തുംപടി
3.00 എളാട്ടേരി
3.30 മേലൂർ
4.00 കനാൽമുക്ക്
5.00 പൊയിൽക്കാവ്
5.30 എഴുകൂടിക്കൽ ബീച്ച്
6.00 അരങ്ങാടത്ത് (സമാപനം)
തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ടി യു സൈനുദ്ദീൻ, ജനറൽ കൺവീനർ രമേശൻമനത്താനത്ത് ട്രഷറർ ശശി ഉട്ടേരി എന്നിവർ അറിയിച്ചു.
