യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം നടത്തി

യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി മു ത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സനൽ മാസ്റ്റർ അരിക്കുളം മുഖ്യപ്രഭാഷണം നടത്തി. ഇ കെ അഹമ്മദ് മൗലവി ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി
റിമാകുന്നുമ്മൽ, വാർഡ് സ്ഥാനാർത്ഥി സുബൈ ഷെരീഫ്, പൊയിലങ്ങൾ അമ്മദ്, എൻ കെ അഷറഫ്, ടി അബ്ദുസ്സലാം, ഇ കെ ബഷീർ, മായന്‍ മാസ്റ്റർ,
ഗഫൂർ പി, സാജിദ് വി വി, മനാഫ് കെ കെ, മറുവ അരിക്കുളം, മഹനാസ് തറൽ, നൗഫൽ കെ കെ, ഫൈസൽ എൻ.കെ, സിറാജുദ്ദീൻ തറമൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.