സണ്ണി ജോസഫ് ഇന്ന് കോഴിക്കോട് ജില്ലയിൽ

കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് തിങ്കളാഴ്ച കോഴിക്കോട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തും. രാവിലെ കോർപ്പറേഷൻ വാർഡുകളിൽ സന്ദർശനം നടത്തും. തുടർന്ന് പത്രസമ്മേളനം. പുതുപ്പാടി, കോടഞ്ചേരി, തലയാട് , വടകര, ഓർക്കാട്ടേരി എന്നിവിടങ്ങളിൽ സംസാരിക്കും.

Leave a Reply

Your email address will not be published.