ഇലക്ഷൻ-ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടി നരിനട ഭാഗങ്ങളിൽ നടത്തിയ വ്യാപക റെയ്ഡിൽ 2025 ഡിസംബർ മാസം ഒന്നാം തീയതി പകൽ 2.30 മണിക്ക് കൊയിലാണ്ടി താലൂക്കിൽ ചക്കിട്ടപാറ വില്ലേജിൽ നരിനട ദേശത്ത് പെരുവണ്ണാമൂഴി ഡാം റിസർവോയറിന്റെ സമീപം ഉടമസ്ഥനില്ലാത്ത നിലയിൽ 5 ബാരലുകളിലായി സൂക്ഷിച്ചുവച്ച 1050 ലിറ്റർ വാഷ് കണ്ടെടുത്തു കേസാക്കി. പേരാമ്പ്ര എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷാജി.സി.പി യുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാർട്ടിയിൽ പ്രിവന്റിവ് ഓഫീസർ നൈജീഷ്. ടി,
പ്രിവെന്റിവ് ഓഫീസർ (ഗ്രേഡ്) ബേബി.പി.ജെ, സിവിൽ എക്‌സൈസ് ഓഫീസർ വിചിത്രൻ.സി.എം, സി ഇ ഒ ഡ്രൈവർ ദിനേശ്.സി എന്നിവരും ഉണ്ടായിരുന്നു.
Latest from Local News
കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 02-12-25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് 👉സർജറി വിഭാഗം ഡോ അലക്സ്
കൊയിലാണ്ടി : വിസ്ഡം വിദ്യാഭ്യാസബോർഡിന് കീഴിലുള്ള മദ്രസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച സർഗ്ഗവസന്തത്തിന്റെ ജില്ലാതല മത്സരങ്ങളിൽ 416 പോയിൻ്റ് കരസ്ഥമാക്കി പയ്യോളി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 02 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം ഡോ :
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും ജില്ലാ എയ്ഡ്സ് കണ്ട്രോള് യൂണിറ്റും ചേര്ന്ന് സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം
യുഡിഎഫ് അഞ്ചാം വാർഡ് തറമ്മൽ സൗത്ത് കുനിക്കാട്ട് ഭാഗം കുടുംബ സംഗമം മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ഉദ്ഘാടനം ചെയ്തു. ടി







