അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു

അരിക്കുളം അഞ്ചാം വാർഡ് തറമൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ടിമു ത്തു കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ കെ അഹമ്മദ് മൗലവി, ശശി ഊട്ടേരി, സി. നാസർ പൊയിലങ്ങൽ, അമ്മദ് എൻ കെ, അഷറഫ് ടി, അബ്ദുസ്സലാം ഇ കെ, ബഷീർ, സാജിദ് വി വി, മനാഫ് കെ കെ, ഗഫൂർ പി സി, റാജുദ്ദീൻ, സുബൈബ ശരീഫ്, ശ്രീജ, മുഹമ്മദലി മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.