മൂടാടി പാച്ചാക്കൽ കച്ചറക്കൽ മാധവി അന്തരിച്ചു

മൂടാടി പാച്ചാക്കൽ കച്ചറക്കൽ മാധവി (88 ) അന്തരിച്ചു. ഭർത്താവ് പരേതനായ കോരപ്പൻ
മക്കൾ ലീല, കരുണൻ, മുകന്ദൻ (റിട്ട: സീനിയർ സൂപ്രണ്ട് കെ എസ് ഇ ബി ) അശോകൻ, നാരായണൻ (അദ്ധ്യാപകൻ ജി വി എച്ച് എസ് എസ് കൊയിലാണ്ടി ) മരുമക്കൾ ബാലകൃഷ്ണൻ പാറപ്പുറത്ത്, നിർമ്മല, മിനി, ചന്ദ്രിക, വിജിത സംസ്കാരം ഇന്ന് വൈകീട്ട് ആറു മണി പാച്ചാക്കലിലുള്ള വീട്ടുവളപ്പിൽ

Leave a Reply

Your email address will not be published.