നടേരി മണ്ണിപ്പുറത്തൂട്ട് കുഞ്ഞിരാമൻ അന്തരിച്ചു

നടേരി മണ്ണിപ്പുറത്തൂട്ട് കുഞ്ഞിരാമൻ (83) അന്തരിച്ചു. സി.പി.ഐ എം അണേലബ്രാഞ്ച് മെമ്പർ കർഷകത്തൊഴിലാളി യൂണിയൻ നേതാവ്, എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. മിച്ചഭൂമി സമരത്തിൽ ജയിൽവാസമനുഷ്ടിച്ചിരുന്നു.
ഭാര്യ ചിരുതക്കുട്ടി. പ്രേമ, പ്രസന്ന, പ്രഭ ,പ്രമോദ് എന്നിവർ മക്കളാണ്. പരേതനായ കണ്ണൻ കക്കഞ്ചേരി ആർ.കെ. ബാലൻ നടേരി,രമേശൻകീഴരിയൂർ, സുജില മുചുകുന്ന് എന്നിവർ മരുമക്കളാണ്.
കുട്ടിമാത കണയങ്കോട്, പരേതനായ എം.പി. നാരായണൻ മാസ്റ്റർ എന്നിവർ സഹോദരങ്ങളാണ്

Leave a Reply

Your email address will not be published.