കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കെട്ടിടത്തിൽ തീപിടുത്തം ; തീ പൂർണ്ണമായും അണച്ചു

കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ കെട്ടിടത്തിൽ തീപിടുത്തം. മുകൾ നിലയിൽ നിന്നും തി ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഫയർഫോഴ്സ് തീ അണച്ചു. ഏറ്റവും ടോപ്പില് ഉള്ള എസി ചില്ലറിനാണ് തീ പിടിച്ചത്. ആളപായമില്ല. മുൻ കരുതലുകളെ ഭാഗമായി രോഗികളെ മറ്റ് നിലകളിലേക് മാറ്റി.

Leave a Reply

Your email address will not be published.