അരീക്കൽ ശാരദ ടീച്ചർ അന്തരിച്ചു

അരീക്കൽ ശാരദ ടീച്ചർ (85 വയസ്സ്) അന്തരിച്ചു. ഭർത്താവ് പരേതനായ അരീക്കൽ കൃഷ്ണൻ, മക്കൾ ശ്രീശൻ അറഫ മെഡിക്കൽസ്, ശ്രീലത പയറ്റു വളപ്പിൽ, ഷൈമ കെ.എൻ.സി. മരുമക്കൾ ഷിജിന, ഹരീന്ദ്രൻ, രാജേന്ദ്രൻ കെ.എൻ സി.

Leave a Reply

Your email address will not be published.