പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റുകളുടെ വിതരണവും സമയബന്ധിമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു ജി സി നിർദേശം നൽകി

പരീക്ഷാ നടത്തിപ്പും സർട്ടിഫിക്കറ്റുകളുടെ വിതരണവും സമയബന്ധിമായി നടപ്പാക്കുന്നത് ഉറപ്പുവരുത്താൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് യു ജി സി നിർദേശം നൽകി.  സർട്ടിഫിക്കറ്റുകളുടെ കാലതാമസം വിദ്യാർത്ഥികൾക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെടുന്നതിന് കാരണമാകുന്നതായി കമ്മീഷൻ വിലയിരുത്തി. പരീക്ഷാഫലം പ്രഖ്യാപിച്ച ശേഷം 180 ദിവസങ്ങൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യേണ്ടതാണെന്നും നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published.