കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ

കോഴിക്കോട് റവന്യൂ ജില്ല കലോത്സവനഗരിയിൽ വെച്ച് ജിവിഎച്ച്എസ്എസ് കൊയിലാണ്ടിക്ക് വേണ്ടി വാട്ടർ പ്യൂരിഫയർ സമ്മാനിച്ച് കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി ഖത്തർ ചാപ്റ്റർ. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ ഫൈസൽ മൂസ( ചെയർമാൻ ഖത്തർ ചാപ്റ്റർ), ശിഹാബുദ്ദീൻ (ഗ്ലോബൽ ചെയർമാൻ) എന്നിവർ സ്കൂൾ പ്രിൻസിപ്പൽ എൻ വി പ്രദീപ്കുമാർ, ഷജിത ടി, എന്നിവരെ ഏൽപ്പിച്ചു. ചടങ്ങിൽ എ അസീസ്, എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട്) അസ്മ (മദർ പി ടി എ പ്രസിഡണ്ട്), മുസ്തഫ എം വി, റഷീദ് മൂടാടി, ആയിഷ, സഹീർ ഗാലക്സി, ഇസ്മയിൽ നക്ഷത്ര, റിയാസ് അബൂബക്കർ, നവീന എം (സ്റ്റാഫ് സെക്രട്ടറി) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

Leave a Reply

Your email address will not be published.