നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകണം: സീനിയർ സിറ്റിസൻസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ്

മുതിർന്ന പൗരന്മാരോടുള്ള അവഗണന അവസാനിപ്പിക്കാനും, നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ തിരിച്ചു നൽകാനും സീനിയർ സിറ്റിസൺസ് ഫോറം തിരുവങ്ങായൂർ യൂണിറ്റ് വാർഷികയോഗം ആവശ്യപ്പെട്ടു. കാരയാട് എ.എൽ.പി സ്കൂൾ പരിസരത്ത് നടന്ന യോഗം ജില്ലാ സെക്രട്ടറി സോമൻ ചാലിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി മെമ്പറും എഴുത്തുകാരനുമായ ഇബ്രാഹിം തിക്കോടി സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. കൊയിലാണ്ടി മേഖല പ്രസിഡണ്ട് എൻ. കെ പ്രഭാകരൻ സംഘടന വളർച്ചയുടെ പ്രവർത്തന രീതികൾ വിശദീകരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ജില്ലാ ട്രഷറർ പി .കെ രാമചന്ദ്രൻ നായർ വരണാധികാരിയായി.

പുതുവർഷത്തെ ഭാരവാഹികളായി സി .എം .ശ്രീധരൻ (പ്രസിഡണ്ട്), ജാനു,പി.കെ.ശ്രീധരൻ (വൈസ് പ്രസിഡണ്ട്), ജാനകി (സെക്രട്ടറി), പി .പി അമ്മദ് , ലീല ശ്രീനിലയം(ജോയിൻറ് സെക്രട്ടറി), ഓമന പി .എം( ട്രഷറർ), പി. എം ശങ്കരൻ നായർ, എം.ദേവി അമ്മ, (ജില്ലാ കൗൺസിലർ) ടി. കെ ദാമോദരൻ നായർ (സ്റ്റേറ്റ് കൗൺസിലർ) ശശി നമ്പീശൻ (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചേമഞ്ചേരി പുതുക്കുടി പറമ്പത്ത് നാരായണി അന്തരിച്ചു

Next Story

പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിന് തിരി തെളിഞ്ഞു

Latest from Local News

അനകൃത വഴിയോരക്കച്ചവടം നിയന്ത്രിക്കുക; കേരള വ്യാപാരി വ്യവസായി ഏകോപന സമതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി

കൊയിലാണ്ടി: തൊഴിൽ നികുതി ഹരിത കർമ്മ സേനയുടെ ചുങ്കം ലൈസൻസ് ഫീ എന്നിവ കൊടുത്തു കച്ചവടം നടത്തുന്ന സ്ഥാപനങ്ങളുടെ മുന്നിലും വഴിയോരങ്ങളിലും

ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു

2026 ജനുവരി 30,31, ഫെബ്രുവരി 1 തീയതികളിൽ വിപുലമായി നടത്തപ്പെടുന്ന ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് സ്വാഗതസംഘം ഓഫീസ്

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിലെ മുസ്ലിം ലീഗ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

കൊയിലാണ്ടി: ചരിത്ര വിജയം കരസ്ഥമാക്കിയ മുസ്ലിംലീഗിന്റെ നഗരസഭാ കൗൺസിലർമാർക്ക് കൊയിലാണ്ടി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരണം നൽകി. കോഴിക്കോട് ജില്ലാ

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് സെമിനാർ കൊയിലാണ്ടി ചെത്ത് തൊഴിലാളി മന്ദിരം ഹാളിൽ നടന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ.