പന്തലായനി ബോക്ക് പഞ്ചായത്ത് മത്സരാത്ഥികൾ

1-കടലൂര്‍-സി.ഫൈസല്‍(സ്വത) ,പി.കെ.മുഹമ്മദലി(മുസ്ലിം ലീഗ്) ,സുനില്‍ കുമാര്‍(ബി ജെ പി).

2-ചിങ്ങപുരം-ഗീത(ബി ജെ പി),രജി സജേഷ്(കോണ്‍),ശ്രീലത(സി പി എം)

3-മൂടാടി-ബാലകൃഷ്ണന്‍(ബി ജെ പി),അഡ്വ.ഷഹീര്‍(കോണ്‍),സന്തോഷ് കുന്നുമ്മല്‍(സി പി ഐ)

4-അരിക്കുളം-പി.കെ.ജലീല്‍(സി പി എം),പ്രസാദ് ഇടപ്പളളി(ബി ജെ പി),ഹാഷിം കാവില്‍(കോണ്‍)

5-കാരയാട്-അനുഷ പി.വി (സി പി എം),ബബിത(ബി ജെ പി),ഇ.കെ.സുഹറ(മുസ്ലിം ലീഗ്)

6-മൊടക്കല്ലൂര്‍-എ.എം.രാജു(സ്വത),ഇ.എം.ശശി(സി പി എം),സിജു(ബി ജെ പി).

7-അത്തോളി-ടി.കെ.കൃഷ്ണന്‍(ബി ജെ പി),സി.വിജയന്‍(ബി ജെ പി),സന്ദീപ് നാലുപുരയ്ക്കല്‍(കോണ്‍)

8-കൊങ്ങന്നൂര്‍-ധന്യ പറമ്പില്‍(ബി ജെ പി),രജിത നാറാണത്ത്(സി പി എം),ശാന്തി മാവിട്ടില്‍(കോണ്‍)

9-തിരുവങ്ങൂര്‍-അസ്വിനി ഷിനിലേഷ്(ആര്‍ ജെ ഡി),ഫരിദ ഷാജി(കോണ്‍),രമ്യ രവീന്ദ്രന്‍(ബി ജെ പി)

10-കാപ്പാട്-തസ്ലീന കബീര്‍(മുസ്ലിംലീഗ്),പി.പി വിനിഷ(ബി.ജെ.പി),കെ.പി.ശ്രീജ(സി പി എം)

11-ചേമഞ്ചേരി-ആലിക്കോയ പുതുശ്ശേരി(കോണ്‍),ജിതേഷ് കാപ്പാട്(ബി ജെ പി),വി.കെ.വിപിന്‍ദാസ്(സി പി എം)

12-എടക്കുളം-പി.വി.ഷാനി(കോണ്‍)ഷൈമാവതി(സി പി എം),കെ.ടി.സരിത(ബി.ജെ.പി)

13-മേലൂര്‍-ഗോപി ചെറുവാട്ട്(കോണ്‍),എസ്.ആര്‍.ജയ്കിഷ്(ബി ജെ പി),മധു കിഴക്കയില്‍(സി പി എം)

14-ചേലിയ-എ.എം.ദേവി( കോണ്‍),പ്രിയ ഒരുവമ്മല്‍(ബി.ജെ.പി),പി.പി.ഷാന(എല്‍ ഡി എഫ് സ്വത).

Leave a Reply

Your email address will not be published.

Previous Story

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക മഹോത്സവം നവംബർ 28 മുതൽ ഡിസംബർ നാല് വരെ

Next Story

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

Latest from Main News

ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് മാർഗ നിർദേശവുമായി ഹൈക്കോടതി; പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി

ആശുപത്രികളുടെ പ്രവർത്തനത്തിന് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. പണം ഇല്ലാത്തതിനാൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സാ നിരക്കുകൾ പ്രദർശിപ്പിക്കണമെന്നും

വരന്തരപ്പിള്ളിയിൽ ഗര്‍ഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം

വരന്തരപ്പിള്ളിയിൽ ഗര്‍ഭിണിയായ യുവതി വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഭർത്താവ് ഷാരോണിൻ്റെ വീട്ടിൽ നിന്ന്

റാപ്പർ വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പ്രശസ്ത റാപ്പറും സംഗീതജ്ഞനുമായ വേടനെ (ഹിരണ്‍ദാസ് മുരളി) ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന്സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐ.സി.യു) പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ നിലവിലെ ആരോഗ്യപരമായ കാരണങ്ങളെക്കുറിച്ച്

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

നിലമ്പൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ജാർഖണ്ഡ് സ്വദേശി ചാരു ഒറവോൺ ആണ് മരിച്ചത് രാവിലെ ടാപ്പിങ് ജോലി കഴിഞ്ഞ് താമസ

കൊയിലാണ്ടിയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്; ഒരാളുടെനില അതീവ ഗുരുതരം

കൊയിലാണ്ടിയിൽ മിനി ലോറിയും കാറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മട്ടന്നൂർ