അരിക്കുളം ടൗൺ യു.ഡി.എഫ് കുടുംബ സംഗമം നടത്തി

അരിക്കുളം ടൗൺ യു.ഡി.എഫ് കുടുംബ സംഗമം മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് മൂസ കോതമ്പ്ര ഉദ്ഘാടനം ചെയ്തു. ടി.എം. പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി മേലമ്പത്ത് അരവിന്ദൻ, ബ്ളോക് പഞ്ചായത്ത് സ്ഥാനാർത്ഥി ഹാഷിം കാവിൽ, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ലത കെ പൊറ്റയിൽ, എം.കുഞ്ഞായൻ കുട്ടി, ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി രാമചന്ദ്രൻ നീലാംബരി, ആർ.വൈ.എഫ്. സംസ്ഥാന നിർവ്വാഹക സമിതി അംഗം എൻ.കെ. ഉണ്ണികൃഷ്ണൻ, പി. കുട്ടികൃഷ്ണൻ നായർ, രതീഷ് അടിയോടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.