പയ്യോളി മുൻസിപ്പാലിറ്റി എൽ ഡി ഫ് കമ്മിറ്റി ഓഫീസ് സി പി ഐ എം ജില്ലാ സെക്രട്ടറി എം . മെഹബൂബ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ രാജൻ കൊളാവിപ്പാലം അധ്യക്ഷൻ വഹിച്ചു. എൽ ഡി ഫ് നേതാക്കളായ എം പി ഷിബു ,ടി ചന്തുമാസ്റ്റർ ,കെ ശശിധരൻ, പി ടി രാഘവൻ, എ വി ബാലകൃഷ്ണൻ, അരവിന്ദാക്ഷൻ ഇരിങ്ങൽ, അഷ്റഫ് കോട്ടക്കൽ, കെ ഗിരീഷ്കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിൽ എൻ സി മുസ്തഫ സ്വാഗതവും അനിൽകുമാർ നന്ദിയും പറഞ്ഞു.
