എൽ.ഡി.എഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് റാലി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലി നടന്നു ചേലിയ നിന്ന് ആരംഭിച്ച റാലി അരങ്ങാടത്ത് സമാപിച്ചു. മുൻ എം.എൽ.എ പി. വിശ്വൻ പി. ബാലകൃഷ്ണൻ, പി. ചാത്തപ്പൻ മാസ്റ്റർ എന്നിവർ അഭിസംബോധന ചെയ്തു.
