മേലൂർ മീത്തലെ തൊണ്ടിപ്പുറത്ത് കമല അമ്മ (79) (റെഡ് ബിൽഡിംഗ് ലൈൻ, സുകൃതം, മംഗലാപുരം) അന്തരിച്ചു. ഭർത്താവ് പരേതനായ മീത്തലേ തൊണ്ടിപ്പുറത്ത് കൃഷ്ണൻ നായർ (നാഷണൽ ബേക്കറി മംഗലാപുരം). ശവസംസ്കാരം മംഗലാപുരത്ത് നടത്തി. മക്കൾ: ഷീല രവി, ‘കൃഷ്ണ’ കോതമംഗലം കൊയിലാണ്ടി, സുരേഷ് നായർ (നാഷണൽ ബേക്കറി, മാർണമിക്കട്ട, മംഗലാപുരം). മരുമക്കൾ: ഉമ (നരിപ്പറമ്പ്), പരേതനായ രവീന്ദ്രൻ നായർ കോതമംഗലം കൊയിലാണ്ടി. സഹോദരങ്ങൾ ദാസൻ നായർ, ഗോവിന്ദൻ നായർ, ഗൗരി അമ്മ, വിശ്വനാഥൻ നായർ, ജനാർദ്ദനൻ നായർ, പരേതയായ ലീല അമ്മ.
