കലോത്സവ ചൂടിനെ തണുപ്പിക്കാൻ തണ്ണീർ കൂജ

കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് വേദികളിൽ കുടിവെള്ളം പകർന്നു നൽകാൻ മൺ കൂജകളും മൺ ഗ്ലാസുകളും.
പരിസ്ഥിതി സംരക്ഷണത്തിന് പുറമേ ആരോഗ്യ ബോധവൽക്കരണം കൂടി ലക്ഷ്യം വച്ചാണ് തണ്ണീർ കൂജ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.
നിർമ്മാണ കേന്ദ്രത്തിൽ നേരിട്ട് എത്തി മൺപാത്രങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് പാത്രങ്ങൾ വാങ്ങിച്ചത്.

വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വെൽഫെയർ കമ്മിറ്റി ഭാരവാഹികളായ എ.അസീസ് മാസ്റ്റർ, സത്താർ പി കെ, റഷീദ് പി കെ, റഫീഖ് മായനാട്, സിറാജ് കെ, ഷനൂദ് പി വി, അഷ്‌റഫ്‌ ടി, കെ.അബ്ദുറഹ്‌മാൻ എന്നിവർ നേതൃത്വം നൽകുന്നു.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിന് കൊടി ഉയർന്നു.

Next Story

മുണ്ടൂരിൽ അമ്മയെ കൊന്ന മകളും കാമുകനും പിടിയിൽ

Latest from Local News

എൽഡിഎഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് റാലി നടത്തി

എൽ.ഡി.എഫ് ചെങ്ങോട്ടുകാവ് പഞ്ചായത്ത് റാലി, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് റാലി നടന്നു ചേലിയ നിന്ന് ആരംഭിച്ച റാലി

കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി നനഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം തിങ്കളാഴ്ച വൈകീട്ട് പൂര്‍ത്തിയായതോടെ കൊയിലാണ്ടി നഗരസഭയിലേക്ക് മത്സരിക്കുന്ന അവശേഷിക്കുന്ന സ്ഥാനാര്‍ത്ഥികള്‍. വാര്‍ഡ്

നിഷ്കാമ കർമം സേവനത്തിന്റെ മുഖമുദ്ര – ശശി കമ്മട്ടേരി

അരിക്കുളം: ഫലം ഇച്ഛിക്കാതെ കർമം ചെയ്യലാണ് യഥാർത്ഥ സേവനമെന്നും അമിത ആസക്തിയാണ് പല ദുഃഖങ്ങളുടേയും മൂലകാരണമെന്നും ആർഷ വിദ്യാപീഠം ആചാര്യൻ ശശി